ഞങ്ങള്‍ വിശ്വസിക്കുന്നു യില്‍ സുസ്ഥിരത

ഞങ്ങള്‍ വിശ്വസിക്കുന്നു യില്‍ സുസ്ഥിരത

സുസ്ഥിരമായ കൃഷി രീതികൾ മുന്നോട്ടുവയ്ക്കുന്നു

ഇഫ്ക്കോ നാനോ യൂറിയയെ കണ്ടെത്തൽ

കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കർഷകരെ സഹായിക്കുന്നു

4 R പോഷകഗുണം സ്റ്റു വാർഡ്ഷിപ്പിന്റെ ഭാഗമാണ് നാനോ യൂറിയ. വളവും വെള്ളവും കൃത്യമായി പാഴാകാതെ വിളകൾക്ക് എത്തിക്കുന്ന 'പ്രസിഷൻ ഫാമിംഗ്' രീതിയാണ് ഈ നാനോ വളം പ്രോത്സാഹിപ്പിക്കുന്നത്. പ്രകൃതിവിഭവങ്ങളെ യാതൊരുവിധത്തിലും ചൂഷണം ചെയ്യാത്ത രീതിയിലാണ് ആണ് ഈ വളം നിർമ്മിക്കപ്പെടുന്നത് ഉപയോഗിക്കുന്നത്. കൃഷിയിടങ്ങളിൽ നിന്ന് വെള്ളത്തിലൂടെയോ ആവിയായോ വളത്തിലെ പോഷകഗുണങ്ങൾ നഷ്ടമാകുന്നത് ഈ നാനോ വളം ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നില്ല. ആയതിനാൽ തന്നെ പൂർണമായും പരിസ്ഥിതി സൗഹൃദമായ സ്ഥലമാണിത്.

നാനോ യൂറിയ ഉപയോഗിക്കുന്നതുകൊണ്ട് ഉള്ള ഗുണങ്ങൾ.

കൃഷി അനായാസവും സുസ്ഥിരവുമാക്കുന്നു.
  • വിളകൾക്ക് കൂടുതൽ ഈട് നൽകുന്നു.
  • കർഷകർക്ക് കൂടുതൽ വരുമാനം നൽകുന്നു ​
  • മെച്ചപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ നിലവാരം ​
  • രാസവളങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നു.
  • പരിസ്ഥിതിസൗഹൃദമായ
  • സംഭരിക്കാനും കൊണ്ടുപോകാനും എളുപ്പമാണ്
ഇതിന് പിന്നിലെ ശാസ്ത്രം

നാനോ യൂറിയയിൽ (ദ്രാവകം) 4% നാനോ സ്കെയിൽ നൈട്രജൻ കണികകൾ അടങ്ങിയിരിക്കുന്നു. നാനോസ്കെയിൽ നൈട്രജൻ കണികകൾക്ക് ചെറിയ വലിപ്പമുണ്ട് (30-50 nm); പരമ്പരാഗത യൂറിയയേക്കാൾ കൂടുതൽ ഉപരിതല വിസ്തീർണ്ണവും യൂണിറ്റ് ഏരിയയിലെ കണങ്ങളുടെ എണ്ണവും.

സാക്ഷിപത്രങ്ങൾ
ദേശീയതലത്തിലും ആഗോളതലത്തിലും അംഗീകാരം നേടിയത്

ഇത് ഹരിത സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുകയും, ഊര്‍ജമോ,  പ്രകൃതി വിഭവങ്ങളോ തികച്ചും പരിമിതമായ രീതിയില്‍ മാത്രം ഉപയോഗപ്പെടുത്തി മാത്രമാണ് നാനോ വളം ഉത്പാദിപ്പിക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയുടെ നാനോ കൃഷി ഉത്പന്നങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ( NAIPs) പാലിച്ചാണ് ഉത്പാദിപ്പിക്കുന്നത്. അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങളും, OEDS ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് ഈ നാനോ വളം ഉത്പദിപ്പിക്കുന്നത്. NABL ഉം GLPയും അനുമതി നല്‍കിയ ലാബുകളില്‍ സുരക്ഷിതവും, പരിസ്ഥിതിസൗഹൃദവും ആണെന്നുള്ള പരിശോധനകള്‍ നടത്തി സാക്ഷ്യപ്പെടുത്തിയ ഉത്പന്നമാണിത്. ആയതിനാല്‍ തന്നെ സുസ്ഥിരമായ കൃഷിയെ  ഈ നാനോ വളം പ്രോത്സാഹിപ്പിക്കുന്നു.  FCO 1985 വോളിയം VII നാനോ വളങ്ങൾ കൂടിചേർത്തതോടെ ഇഫ്‌കോ നാനോ യൂറിയ പോലുള്ള വളങ്ങൾ ഉത്പാദന കർഷകരുടെ ഉന്നമനത്തിനായി തുടങ്ങിക്കഴിഞ്ഞു. 'ആത്മനിർബർ ഭാരത്' 'ആത്മനിർബർ കൃഷി' പോലുള്ള പദ്ധതികളിലൂടെ സ്വയംപര്യപ്തതയിലേക്ക് നയിക്കാൻ ഇത് ഉപകരിക്കുന്നു  

കൂടുതല് വായിക്കുക +

സുസ്ഥിരതയിലേക്കുള്ള പ്രയാണം

നാനോ യൂറിയ 4 R പോഷകഗുണമുള്ള വസ്തുക്കള്‍ അടങ്ങിയതാണ്. വളവും, വെള്ളവും നഷ്ടമാകാതെ  കൃത്യതയാര്‍ന്ന പ്രിസിഷന്‍ ഫാമിംഗിനെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഇത് ഹരിത സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുകയും, ഊര്‍ജമോ,
പ്രകൃതി വിഭവങ്ങളോ തികച്ചും പരിമിതമായ രീതിയില്‍ മാത്രം ഉപയോഗപ്പെടുത്തി മാത്രമാണ് നാനോ വളം ഉത്പാദിപ്പിക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയുടെ നാനോ കൃഷി ഉത്പന്നങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ( NAIPs) പാലിച്ചാണ് ഉത്പാദിപ്പിക്കുന്നത്. അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങളും, OEDS ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് ഈ നാനോ വളം ഉത്പദിപ്പിക്കുന്നത്. NABL ഉം GLPയും അനുമതി നല്‍കിയ ലാബുകളില്‍ സുരക്ഷിതവും, പരിസ്ഥിതിസൗഹൃദവും ആണെന്നുള്ള പരിശോധനകള്‍ നടത്തി സാക്ഷ്യപ്പെടുത്തിയ ഉത്പന്നമാണിത്. ആയതിനാല്‍ തന്നെ സുസ്ഥിരമായ കൃഷിയെ  ഈ നാനോ വളം പ്രോത്സാഹിപ്പിക്കുന്നു.

വ്യാജമല്ലാത്ത ഇഫ്‌കോ നാനോ യൂറിയ കുപ്പി എങ്ങനെ തിരിച്ചറിയാം

1, ഇതിന്റെ ലാബല്‍ ചീന്തിക്കളയാന്‍ സാധിക്കില്ല. കുപ്പിയോടൊപ്പം ഒട്ടിച്ചേര്‍ന്നതാണ്.
2, കൃത്യമായ രീതിയില്‍ ഇഫ്‌കോ നാനോ സീല്‍ കുപ്പിയുടെ അടപ്പില്‍ കാണാം.  സീല്‍ പൊട്ടിച്ചതാകില്ല.
3, QR കോഡ് സ്‌കാന്‍ ചെയ്ത് കുപ്പിയുടെ ഉത്പാദനം സംബന്ധിച്ചും, വില്‍പ്പന സംബന്ധിച്ചും വിവരങ്ങള്‍ അറിയാന്‍ കഴിയും. ഒരു QR കോഡ് അടങ്ങിയ കുപ്പി ഒരു തവണ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ.