ഉപയോഗിക്കേണ്ട അളവ്
വിളകളില്‍ നാനോ യൂറിയ തളിക്കുന്ന അളവ് 2-4 എം എല്‍. നാനോ യൂറിയ (4 % എന്‍ ) ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക എന്നിട്ടു വിളകളുടെ ഇലകളില്‍ വിളകളുടെ തീവ്ര വളര്‍ച്ച കാലത്തു സ്പ്രേ ചെയ്യണം. കുറിപ്പ്: പൊതുവെ, നാപ്സാക്ക് സ്പ്രേയർ, ബൂം അല്ലെങ്കിൽ പവർ സ്പ്രേയർ, ഡ്രോൺ മുതലായവ വഴി ഒരേക്കർ സ്ഥലത്ത് തളിക്കാൻ 500 മില്ലി മതിയാകും.
നാനോ യൂറിയ എല്ലാ ഇനം വിളകളില്‍ സ്പ്രേ ചെയ്യാവുന്നതാണ്. ധാന്യങ്ങള്‍, ഉദാഹരണത്തിന് പയറുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍, പച്ച മരുന്നുകള്‍ അങ്ങിനെ പലതും
ആദ്യം തെളിയിക്കേണ്ടത് : തളിർത്തു ചില്ലകളിൽ (മുളച്ച 30 മുതൽ 35 ദിവസത്തിന് ഉള്ളിലോ നട്ട് 20-25 ദിവസത്തിനുള്ളില്ലോ)
രണ്ടാമത് തളിക്കേണ്ടത് : ആദ്യം തളിച്ച് 20-25 ദിവസത്തിന് അപ്പുറമോ അല്ലെങ്കിൽ പൂവിടുന്നതിനു മുൻപ്. ശ്രദ്ധിക്കുക: ഡി.എ.പി യിലൂടെ നേസൽ നൈട്രിജൻ നൽകുന്നത് നിർത്തരുത് അതവ കോംപ്ലക്സ് വളങ്ങളാണ് നൽകുന്നത് എങ്കിൽ അതും നിർത്തരുത്.
രണ്ട് മൂന്ന് തവണകളായി വിതറുന്ന യൂറിയ മാത്രം നിർത്തുക. ഏതാണോ വിള അതിനനുസരിച്ച് നാനോ യൂറിയ എത്ര തവണ തെളിക്കാം എന്നുള്ളത് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇത് നിയന്ത്രിക്കുന്നത് എത്രമാത്രം നൈട്രജൻ മൊത്തമായി ആവശ്യമുണ്ട് എന്നുള്ളതിന് അനുസരിച്ചുമാക്കാം. വിളകൾക്ക് അനുസൃതമായ നാനോ യൂറിയ എങ്ങിനെ ഉപയോഗിക്കാം എന്നുള്ളത് അറിയാൻ സൗജന്യ ഹെൽപ്പ് ലൈൻ നമ്പർ: 18001031967