പരിസ്ഥിതിസൗഹൃദമായ
പരിസ്ഥിതിസൗഹൃദമായതും, സുസ്ഥിരമായ കൃഷിക്ക്് അനുയോജ്യമായതും
ഊര്‍ജവും, വിഭവങ്ങളും വളരെ കുറച്ച് മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് ഈ നാനോ വളം.
ഇത് ബൾക്ക് യൂറിയയുടെ അധിക പ്രയോഗവും അനുബന്ധ ബാഷ്പീകരണവും അതുപോലെ ലീച്ചിംഗും നഷ്ടവും കുറയ്ക്കുന്നു.